കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മരമില്ല് തൊഴിലാളി മരിച്ചു. ആറങ്ങാടി പറമ്പത്ത് ഹോട്ടലില്‍ സമീപം താമസിക്കുന്ന സി.എച്ച് അബൂബക്കര്‍ (70) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ബേക്കലത്ത് വച്ചാണ് അപകടം സംഭവിച്ചത്. മംഗളൂരു സ്വാകര്യ ചികിത്സയിലായിരുന്നുവെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ച് ഇന്നലെ രാവിലെയായിരുന്നു മരണം. ബേക്കല്‍ പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: റുക്കിയ, പരേതരായ യൂസുഫ്, ദൈനബി, നബീസ, കുഞ്ഞാമിന.
കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു ആറങ്ങാടി സ്വദേശി മരിച്ചു
15:46:00
0
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മരമില്ല് തൊഴിലാളി മരിച്ചു. ആറങ്ങാടി പറമ്പത്ത് ഹോട്ടലില്‍ സമീപം താമസിക്കുന്ന സി.എച്ച് അബൂബക്കര്‍ (70) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ബേക്കലത്ത് വച്ചാണ് അപകടം സംഭവിച്ചത്. മംഗളൂരു സ്വാകര്യ ചികിത്സയിലായിരുന്നുവെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ച് ഇന്നലെ രാവിലെയായിരുന്നു മരണം. ബേക്കല്‍ പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: റുക്കിയ, പരേതരായ യൂസുഫ്, ദൈനബി, നബീസ, കുഞ്ഞാമിന.
Tags
Post a Comment
0 Comments