Type Here to Get Search Results !

Bottom Ad

മയക്കുമരുന്നുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ; കാർ കസ്റ്റഡിയിൽ


കാസർകോട്:കൊലക്കേസ് പ്രതിയെ മയക്കുമരുന്നു മായി പൊലീസ് അറസ്റ്റ് ചെയ്തു. എം.ഡി.എം എ കടത്തിയ കാർ കസ്റ്റഡിയിലെടുത്തു. കൊടിയമ്മ ലിലെ ചായിക്കട്ട മുഹമ്മദിനെ (50) യാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ എസ്.ഐ ശ്രീജേഷ്, പൊലീസുകാരായ മനോജ്, ചന്ദ്രൻ, രാജീവൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കാറിൽ നിന്നും 1.5 30 ഗ്രാം എം.ഡി.എം എ കാറിൽ നിന്നും കണ്ടെത്തി. കൊടിയമ്മ ലിൽ നിന്നു മാണ് പിടികൂടിയത്. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ട് പോകൽ, കഞ്ചാവ്, തോക്ക് കേസുകളിലുൾപെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad