അമ്പലത്തറ: മുന്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപികയുമായ സച്ചിതാറൈയ്‌ക്കെതിരെ അമ്പലത്തറയിലും കേസ്. എഫ്സിഐയില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്ലൂര്‍ കൊടവലത്തെ തെക്കേ വീട്ടില്‍ നരേഷ് എം. നായര്‍ എന്ന യുവാവില്‍ നിന്നും 17ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണ് സച്ചിതയ്‌ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തുവെന്ന പരാതില്‍ സച്ചിതയെ വ്യാഴാഴ്ച അറസ്റ്റു ചെയ്തിരുന്നു.
മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സചിതക്കെതിരെ വീണ്ടും കേസ്
22:06:00
0
അമ്പലത്തറ: മുന്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപികയുമായ സച്ചിതാറൈയ്‌ക്കെതിരെ അമ്പലത്തറയിലും കേസ്. എഫ്സിഐയില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്ലൂര്‍ കൊടവലത്തെ തെക്കേ വീട്ടില്‍ നരേഷ് എം. നായര്‍ എന്ന യുവാവില്‍ നിന്നും 17ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണ് സച്ചിതയ്‌ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തുവെന്ന പരാതില്‍ സച്ചിതയെ വ്യാഴാഴ്ച അറസ്റ്റു ചെയ്തിരുന്നു.
Tags
Post a Comment
0 Comments