കാസര്‍കോട്: ബെദിര പി.ടി.എം എ.യു.പി സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബര്‍ എട്ടുമുതല്‍ 10വരെ വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഒളിമ്പിക്‌സിന്റെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം സ്‌കൂള്‍ പരിസരത്ത് വിദ്യാനഗര്‍ സി.ഐ വിപിന്‍ തീ കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനജര്‍ സി.എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
എ.ഇ.ഒ അഗസ്തീന്‍ ബര്‍ണാര്‍ഡ്, ഖാലിദ് പച്ചക്കാട്, പി.ടി.എ പ്രസിഡന്റ് ഹാരിസ് ബെദിര, സൈനുദ്ദീന്‍ തുരത്തി, അബ്ദുല്ല ഹാജി, അബ്ദു റസാഖ്, അബ്ദുല്‍ റഹിമാന്‍ കുഞ്ഞ്, സി.എ അബ്ദുല്ല കുഞ്ഞി, റോഷ്‌നീ ടീച്ചര്‍. ഹമീദ് ബെദിര, ബി.എം.സി ബഷീര്‍, സി.എച്ച് മുഹമ്മദ്, സി.എ അബ്ദുല്‍ ഖാദിര്‍, വി.കെ അബ്ദുല്‍ റഹിമാന്‍ ശുക്കൂര്‍ തങ്ങള്‍, സക്കിന ശരീഫ്, സലാഹുദ്ദീന്‍, ഖലീല്‍ ബെദിര, നിസാര്‍ ബെദിര, ഉസ്മാന്‍ ബെദിര, ഹസന്‍ ഹാജി, റഫീഖ് വലിയപറമ്പ്, ഹാരിസ് ദുബൈ, സിദ്ദീഖ് ബെദിര അബ്ദുല്ല ചാല, സിറാജ് ഹബീബ് ബെദിര, നിസാര്‍ ബി.ആര്‍, അധ്യാപകരായ ഷിന്‍സ്, സുനില്‍, ശാലിനി, അബ്ദുല്ല, ഖാസിലേന്‍ സംബന്ധിച്ചു.
Post a Comment
0 Comments