കുമ്പള: സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനാറോളം ആളുകളില്‍ നിന്നായി ഡി.വൈ.എഫ്.ഐ നേതാവ് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബി.എം മുസ്തഫ ജനറല്‍ സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി ആവശ്യപ്പെട്ടു. അധ്യാപികയും കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ നേതാവായ സച്ചിതാറൈയുടെ തട്ടിപ്പ് പാര്‍ട്ടി അറിവോടെയാണോയെന്ന് സി.പി.എം വ്യക്തമാക്കണം. സി.പി.എം കേരളത്തില്‍ മുഴുവനും കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാഫിയകളുടെയും കൂടാരമായി മാറിയെന്നും പാര്‍ട്ടിയില്‍ ഒരു അധ്യാപികയുടെ പ്രവര്‍ത്തി ഇങ്ങനെയെങ്കില്‍ മറ്റു നേതാക്കളുടെ സ്ഥിതി എന്താകുമെന്നത് ഊഹിക്കാവുന്നതേയുള്ളൂവെന്നും നേതാക്കള്‍ പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ കോടികളുടെ തട്ടിപ്പ്; അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്
11:25:00
0
കുമ്പള: സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനാറോളം ആളുകളില്‍ നിന്നായി ഡി.വൈ.എഫ്.ഐ നേതാവ് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബി.എം മുസ്തഫ ജനറല്‍ സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി ആവശ്യപ്പെട്ടു. അധ്യാപികയും കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ നേതാവായ സച്ചിതാറൈയുടെ തട്ടിപ്പ് പാര്‍ട്ടി അറിവോടെയാണോയെന്ന് സി.പി.എം വ്യക്തമാക്കണം. സി.പി.എം കേരളത്തില്‍ മുഴുവനും കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാഫിയകളുടെയും കൂടാരമായി മാറിയെന്നും പാര്‍ട്ടിയില്‍ ഒരു അധ്യാപികയുടെ പ്രവര്‍ത്തി ഇങ്ങനെയെങ്കില്‍ മറ്റു നേതാക്കളുടെ സ്ഥിതി എന്താകുമെന്നത് ഊഹിക്കാവുന്നതേയുള്ളൂവെന്നും നേതാക്കള്‍ പറഞ്ഞു.
Tags
Post a Comment
0 Comments