കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന്റെ പുതിയ ഓഫീസ് ബാങ്ക്‌റോഡിലുള്ള അരമന ആര്‍ക്കേഡ് ബിള്‍ഡിംഗില്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്മദലി ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സെക്രട്ടറിമാരായ എ.ബി ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ എന്‍.എ അബൂബക്കര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എടനീര്‍, അന്‍വര്‍ ചേരങ്കൈ, ജലീല്‍ കോയ, ഹനീഫ അരമന, സി.കെ അബ്ദുല്ല ഗോവ, ഹസ്‌കര്‍ ചൂരി സംബന്ധിച്ചു.
കാസര്‍കോട് സി.എച്ച് സെന്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
17:20:00
0
കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന്റെ പുതിയ ഓഫീസ് ബാങ്ക്‌റോഡിലുള്ള അരമന ആര്‍ക്കേഡ് ബിള്‍ഡിംഗില്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്മദലി ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സെക്രട്ടറിമാരായ എ.ബി ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ എന്‍.എ അബൂബക്കര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എടനീര്‍, അന്‍വര്‍ ചേരങ്കൈ, ജലീല്‍ കോയ, ഹനീഫ അരമന, സി.കെ അബ്ദുല്ല ഗോവ, ഹസ്‌കര്‍ ചൂരി സംബന്ധിച്ചു.
Tags
Post a Comment
0 Comments