കാസര്‍കോട്: മുസ്്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണ കാമ്പയിന്‍ സമാപിച്ചപ്പോള്‍ കാസര്‍കോട് ജില്ലയില്‍ ധനസമാഹരണത്തില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ഒന്നാമതെത്തി. ജില്ലയില്‍ നിന്ന് 1,27,40,664 രൂപ സമാഹരിച്ചപ്പോള്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം 38,62,594 രൂപ സമാഹരിച്ചു. 27,56,619 രൂപ നല്‍കിയ ഉദുമ നിയോജക മണ്ഡലമാണ് രണ്ടാമത്. കാസര്‍കോട് (26,56,835 രൂപ), കാഞ്ഞങ്ങാട് (22,16,338 രൂപ), മഞ്ചേശ്വരം (12,48,278 രൂപ) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങള്‍ സമാഹരിച്ചത്.
മുസ്്‌ലിം ലീഗ് വയനാട് ഫണ്ട് സമാഹരണം; തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ഒന്നാമത്
10:45:00
0
കാസര്‍കോട്: മുസ്്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണ കാമ്പയിന്‍ സമാപിച്ചപ്പോള്‍ കാസര്‍കോട് ജില്ലയില്‍ ധനസമാഹരണത്തില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ഒന്നാമതെത്തി. ജില്ലയില്‍ നിന്ന് 1,27,40,664 രൂപ സമാഹരിച്ചപ്പോള്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം 38,62,594 രൂപ സമാഹരിച്ചു. 27,56,619 രൂപ നല്‍കിയ ഉദുമ നിയോജക മണ്ഡലമാണ് രണ്ടാമത്. കാസര്‍കോട് (26,56,835 രൂപ), കാഞ്ഞങ്ങാട് (22,16,338 രൂപ), മഞ്ചേശ്വരം (12,48,278 രൂപ) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങള്‍ സമാഹരിച്ചത്.
Tags
Post a Comment
0 Comments