Type Here to Get Search Results !

Bottom Ad

പ്ലസ്ടു വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 


കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അണങ്കൂര്‍ തുരുത്തിയിലെ ടി.കെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മഹ്ഷൂം ലെയ്‌സ് (17) ആണ് മരിച്ചത്. ആയിഷയാണ് മാതാവ്. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്്‌ലാം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad