കാസര്‍കോട്: 13കാരനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിയണ്ണി യു.പി സ്‌കൂള്‍ അധ്യാപികയായ നയന തേജസ്വി- ടി. ചന്ദ്രന്‍ ദമ്പതികളുടെ മകനും കാനത്തൂര്‍ ഗവ. യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ ആഗ്‌നേയ് ചന്ദ്രന്‍ (12) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിച്ചിരുന്ന ആഗ്നേയ് കുളിക്കാനായി കുളിമുറിയിലേക്ക് പോയതായിരുന്നുവെന്ന് പറയുന്നു. ആഗ്‌നേയ് ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കാനത്തൂരില്‍ 13കാരനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
22:30:00
0
കാസര്‍കോട്: 13കാരനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിയണ്ണി യു.പി സ്‌കൂള്‍ അധ്യാപികയായ നയന തേജസ്വി- ടി. ചന്ദ്രന്‍ ദമ്പതികളുടെ മകനും കാനത്തൂര്‍ ഗവ. യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ ആഗ്‌നേയ് ചന്ദ്രന്‍ (12) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിച്ചിരുന്ന ആഗ്നേയ് കുളിക്കാനായി കുളിമുറിയിലേക്ക് പോയതായിരുന്നുവെന്ന് പറയുന്നു. ആഗ്‌നേയ് ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Tags
Post a Comment
0 Comments