കാസര്‍കോട്: യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള റഹ്മത്ത് നഗര്‍ കണ്ണിയടുക്കം ഹൗസിലെ കെ. ഹസൈനാര്‍ (33) ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാന്റിന് സമീപം താജ് ലോഡ്ജില്‍ മുറിയെടുത്തിരുന്ന യുവാവിനെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കാസര്‍കോട്ടെ നഗരത്തിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
11:57:00
0
കാസര്‍കോട്: യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള റഹ്മത്ത് നഗര്‍ കണ്ണിയടുക്കം ഹൗസിലെ കെ. ഹസൈനാര്‍ (33) ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാന്റിന് സമീപം താജ് ലോഡ്ജില്‍ മുറിയെടുത്തിരുന്ന യുവാവിനെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Tags
Post a Comment
0 Comments