കാഞ്ഞങ്ങാട്: ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കര പാക്കത്തെ അംഗൻവാടി അധ്യാപികയും പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ സി. കുഞ്ഞിരാമന്റെ ഭാര്യയുമായ സി. ശാരദ(64)ആണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് നിന്നും പാക്കത്തേക്ക് ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്നും വന്ന സ്കൂൾ ബസ് ഇടിച്ചാണ് അപകടം. മക്കൾ: ശ്രീരാജ് ശരണ്യ, ശ്രുതി.
ഭർത്താവിനോട് ഒപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരിച്ചു
22:27:00
0
കാഞ്ഞങ്ങാട്: ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കര പാക്കത്തെ അംഗൻവാടി അധ്യാപികയും പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ സി. കുഞ്ഞിരാമന്റെ ഭാര്യയുമായ സി. ശാരദ(64)ആണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് നിന്നും പാക്കത്തേക്ക് ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്നും വന്ന സ്കൂൾ ബസ് ഇടിച്ചാണ് അപകടം. മക്കൾ: ശ്രീരാജ് ശരണ്യ, ശ്രുതി.
Tags
Post a Comment
0 Comments