കാസര്‍കോട്: പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുണ്ടായ പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ അക്രമം നടത്തി എന്നരോപിച്ച് അമ്പതോളം യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. യുഡിഎഫ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്ത്, ബി.പി പ്രദീപ്കുമാര്‍, എംപി ജാഫര്‍, പി വി സുരേഷ്,ബ ദ്രു, ഹാരിസ് തുടങ്ങി കണ്ടാല്‍ അറിയാവുന്ന 44 പേര്‍ക്ക് എതിരെയാണ് കേസ്. മാര്‍ച്ചില്‍ അക്രമാസക്തരായി നഗരസഭ ഓഫീസിന്റെ മുന്‍ഭാഗത്തെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു എന്നാണ് കേസ്.
വിഷപ്പുക; നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
22:01:00
0
കാസര്‍കോട്: പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുണ്ടായ പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ അക്രമം നടത്തി എന്നരോപിച്ച് അമ്പതോളം യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. യുഡിഎഫ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്ത്, ബി.പി പ്രദീപ്കുമാര്‍, എംപി ജാഫര്‍, പി വി സുരേഷ്,ബ ദ്രു, ഹാരിസ് തുടങ്ങി കണ്ടാല്‍ അറിയാവുന്ന 44 പേര്‍ക്ക് എതിരെയാണ് കേസ്. മാര്‍ച്ചില്‍ അക്രമാസക്തരായി നഗരസഭ ഓഫീസിന്റെ മുന്‍ഭാഗത്തെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു എന്നാണ് കേസ്.
Tags
Post a Comment
0 Comments