Type Here to Get Search Results !

Bottom Ad

മധൂര്‍ പട്‌ളയിലെ പൗരപ്രമുഖന്‍ പി.എസ് മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി


കാസര്‍കോട്: മധൂര്‍ പട്‌ളയിലെ പൗരപ്രമുഖന്‍ പി.എസ് മുഹമ്മദ് കുഞ്ഞി ഹാജി (72) നിര്യാതനായി. മുസ്്‌ലിം ലീഗിന്റെയും സുന്നി സംഘടനകളുടെയും നേതാവായിരുന്നു. ഇവിഷന്‍ ന്യൂസ് പോര്‍ട്ടല്‍ സിഒ ആയ ഹാരിസ് പട്‌ളയുടെ പിതാവാണ്. ഭാര്യ: ബീഫാത്തിമ. മറ്റുമക്കള്‍: ഖാലിദ്, ഹാഷിം, റംല, അസ്മ ജാസ്മിന്‍, ഷാനിമ. മരുമക്കള്‍: ഹസന്‍, സമീര്‍, ഹബീബ്, നസിയ, ഇര്‍ഫാന, സുലേഖ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad