Type Here to Get Search Results !

Bottom Ad

മലപ്പുറത്ത് 12 പേര്‍ക്ക് എച്ച്.വണ്‍, എന്‍.വണ്‍ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം


മലപ്പുറം: മലപ്പുറത്ത് 12 പേര്‍ക്ക് എച്ച് വണ്‍, എന്‍ വണ്‍ സ്ഥിരീകരിച്ചു. ജൂലൈ ഒന്നു മുതല്‍ എഴു വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad