കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പലേടത്തും മണ്ണിടിച്ചിലുണ്ടായി. മലയോര ഹൈവേയിലും ദേശീയ പാതയിലും ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി. ഇന്നലെ രാത്രി നിര്‍ത്താതെ പെയ്ത മഴയില്‍ തെക്കില്‍ വളവില്‍ കുന്നിടിഞ്ഞു. റോഡിലേക്ക് മണ്ണുവീണ് പാതയില്‍ അപകട ഭീഷണിയുണ്ട്. മലയോരത്ത് ഒറ്റപ്പെട്ടു സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ ദിവസം പെരുമ്പട്ട സ്‌കൂള്‍ കെട്ടിടത്തിലേക്ക് മണ്ണിടിഞ്ഞു വീണിരുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസത്തിലേറെയായി ഓറഞ്ച് അലര്‍ട്ടായിരുന്നു. ശക്തമായ കാറ്റ് മുന്നറിയിപ്പുമുണ്ട്.
കനത്ത മഴയില്‍ വ്യാപക മണ്ണിടിച്ചില്‍; തെക്കില്‍ വളവില്‍ കുന്നിടിഞ്ഞ് അപകടഭീഷണി
10:38:00
0
കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പലേടത്തും മണ്ണിടിച്ചിലുണ്ടായി. മലയോര ഹൈവേയിലും ദേശീയ പാതയിലും ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി. ഇന്നലെ രാത്രി നിര്‍ത്താതെ പെയ്ത മഴയില്‍ തെക്കില്‍ വളവില്‍ കുന്നിടിഞ്ഞു. റോഡിലേക്ക് മണ്ണുവീണ് പാതയില്‍ അപകട ഭീഷണിയുണ്ട്. മലയോരത്ത് ഒറ്റപ്പെട്ടു സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ ദിവസം പെരുമ്പട്ട സ്‌കൂള്‍ കെട്ടിടത്തിലേക്ക് മണ്ണിടിഞ്ഞു വീണിരുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസത്തിലേറെയായി ഓറഞ്ച് അലര്‍ട്ടായിരുന്നു. ശക്തമായ കാറ്റ് മുന്നറിയിപ്പുമുണ്ട്.
Tags
Post a Comment
0 Comments