കാസര്‍കോട്: സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യുവാവ് ചന്ദ്രഗിരി പാലത്തില്‍ നിന്ന് ചാടിയതായി വിവരം. സ്‌കൂട്ടര്‍ പാലത്തിനടിയില്‍ നിര്‍ത്തി പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. പുഴയില്‍ ചാടുന്നതിന് മുമ്പ് യുവാവ് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചതായും പറയുന്നു. കാസര്‍കോട് ടൗണ്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും പൊലിസും തിരച്ചില്‍ തുടങ്ങി.
സ്‌കൂട്ടറിലെത്തിയ യുവാവ് ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി; പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടങ്ങി
17:25:00
0
കാസര്‍കോട്: സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യുവാവ് ചന്ദ്രഗിരി പാലത്തില്‍ നിന്ന് ചാടിയതായി വിവരം. സ്‌കൂട്ടര്‍ പാലത്തിനടിയില്‍ നിര്‍ത്തി പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. പുഴയില്‍ ചാടുന്നതിന് മുമ്പ് യുവാവ് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചതായും പറയുന്നു. കാസര്‍കോട് ടൗണ്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും പൊലിസും തിരച്ചില്‍ തുടങ്ങി.
Tags
Post a Comment
0 Comments