കാസര്‍കോട്: തോട് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിന്റെ മകള്‍ യശോദ എം (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ അയല്‍വാസിയാണ് യശോദയെ പാണത്തൂര്‍ മാപ്പിളച്ചേരി ചെയ്മ്പര്‍കുണ്ട് ഗുളികന്‍ ദേവസ്ഥാനത്തിന് സമീപമുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവീട്ടില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തോട് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു
22:23:00
0
കാസര്‍കോട്: തോട് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിന്റെ മകള്‍ യശോദ എം (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ അയല്‍വാസിയാണ് യശോദയെ പാണത്തൂര്‍ മാപ്പിളച്ചേരി ചെയ്മ്പര്‍കുണ്ട് ഗുളികന്‍ ദേവസ്ഥാനത്തിന് സമീപമുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവീട്ടില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Tags
Post a Comment
0 Comments