വലിയ പറമ്പിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണു മരിച്ചു. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലന്റെ മകൻ കെപിപി മനോജ് ( 38)ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് വെച്ച് മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് മനോജിനെ കാണാതാവുകയായിരുന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരചിലിൽ രാത്രി എട്ടുമണിയോടെ കൂടി മനോജിനെ കണ്ടെത്തി . ചെറുവത്തൂർ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി
മീൻ പിടിക്കുന്നതിനിടയിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു
21:24:00
0
വലിയ പറമ്പിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണു മരിച്ചു. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലന്റെ മകൻ കെപിപി മനോജ് ( 38)ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് വെച്ച് മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് മനോജിനെ കാണാതാവുകയായിരുന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരചിലിൽ രാത്രി എട്ടുമണിയോടെ കൂടി മനോജിനെ കണ്ടെത്തി . ചെറുവത്തൂർ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി
Tags
Post a Comment
0 Comments