കാസര്‍കോട്: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്കായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസും ഹാജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമവും 14ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെര്‍ക്കള ഐമാക്‌സ് ഒഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ചുഴലി മുഹ്യുദ്ദീന്‍ മൗലവി വിഷയാവതരണം നടത്തും. ഈഅവസരം ഹജ്ജാജികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അഭ്യര്‍ഥിച്ചു.
മുസ്ലിം ലീഗ് ഹജ്ജ്് പഠനക്ലാസും യാത്രയയപ്പ് സംഗമവും നാളെ ചെര്‍ക്കള ഐമാക്‌സില്‍
20:30:00
0
കാസര്‍കോട്: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്കായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസും ഹാജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമവും 14ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെര്‍ക്കള ഐമാക്‌സ് ഒഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ചുഴലി മുഹ്യുദ്ദീന്‍ മൗലവി വിഷയാവതരണം നടത്തും. ഈഅവസരം ഹജ്ജാജികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അഭ്യര്‍ഥിച്ചു.
Tags
Post a Comment
0 Comments