Type Here to Get Search Results !

Bottom Ad

പടന്നക്കാട് യുവാവിന് കുത്തേറ്റു


കാഞ്ഞങ്ങാട്: പടന്നക്കാട് യുവാവിന് കുത്തേറ്റു. പടന്നക്കാട് കരുവളത്തെ വിനീതി (40)നാണ് കുത്തേറ്റത്. ഇയാളെ മംഗളൂരുവിലേക്ക് മാറ്റി. സുഹൃത്തു കൂടിയായ ഷിജുവാണ് കുത്തിയതെന്നാണ് വിവരം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad