കാസര്‍കോട്: ആ കുഞ്ഞുങ്ങളും സന്തോഷിക്കട്ടെ എന്ന പദ്ധതി പ്രകാരം എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ പെരുന്നാള്‍ പുതുവസ്ത്ര വിതരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നിര്‍ധനരായ നൂറോളം കുട്ടികള്‍ക്ക് പെരുന്നാള്‍ പുതുവസ്ത്രം നല്‍കി. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ നജീബ് സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം റഫീഖ് കേളോട്ട്, ട്രഷറര്‍ ആബിദ് ഇടച്ചേരി, ഔട്ട്ഫിറ്റ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ അടുക്കത്ത് ബയല്‍, ശരീഫ് മല്ലത്ത്, ശാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ്, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത് കൊവ്വല്‍, സമീല്‍ അഹമ്മദ്, തന്‍സീര്‍ പട്ട്‌ള, ദാവൂദ് പള്ളിപ്പുഴ, അബ്ദുറഹിമാന്‍, ഇബ്രാഹിം സംബന്ധിച്ചു.
എം.ഇ.എസ് യൂത്ത്‌വിംഗ് ജില്ലയില്‍ നൂറോളം വിദ്യാര്‍ഥികള്‍ക്ക് പെരുന്നാള്‍ പുതുവസ്ത്രം നല്‍കി
10:09:00
0
കാസര്‍കോട്: ആ കുഞ്ഞുങ്ങളും സന്തോഷിക്കട്ടെ എന്ന പദ്ധതി പ്രകാരം എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ പെരുന്നാള്‍ പുതുവസ്ത്ര വിതരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നിര്‍ധനരായ നൂറോളം കുട്ടികള്‍ക്ക് പെരുന്നാള്‍ പുതുവസ്ത്രം നല്‍കി. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ നജീബ് സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം റഫീഖ് കേളോട്ട്, ട്രഷറര്‍ ആബിദ് ഇടച്ചേരി, ഔട്ട്ഫിറ്റ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ അടുക്കത്ത് ബയല്‍, ശരീഫ് മല്ലത്ത്, ശാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ്, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത് കൊവ്വല്‍, സമീല്‍ അഹമ്മദ്, തന്‍സീര്‍ പട്ട്‌ള, ദാവൂദ് പള്ളിപ്പുഴ, അബ്ദുറഹിമാന്‍, ഇബ്രാഹിം സംബന്ധിച്ചു.
Tags
Post a Comment
0 Comments