അഹമ്മദ് നഗര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മഹാരാഷ്ട്ര അഹമ്മദ് നഗറിലെ വക്കാടിയിലാണ് സംഭവം. പൂച്ച കിണറ്റില്‍ വീണത് കണ്ട ഒരാള്‍ ഇതിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങി. ശബ്ദം കേള്‍ക്കാതായതോടെ സഹോദരന്‍മാരായ അഞ്ച് പേര്‍ കൂടി കിണറ്റിലിറങ്ങി. ഇതിലൊരാള്‍ അലമുറയിടുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും വൈകാതെ സ്ഥലത്തെത്തി. പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കിണറ്റിലിറങ്ങിയവരില്‍ ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുത്തത്. അഞ്ചു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മാലിന്യം അടിഞ്ഞുകൂടി വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്ന അവസ്ഥയിലായിരുന്നു കിണര്‍.
കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചു സഹോരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു
11:27:00
0
അഹമ്മദ് നഗര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മഹാരാഷ്ട്ര അഹമ്മദ് നഗറിലെ വക്കാടിയിലാണ് സംഭവം. പൂച്ച കിണറ്റില്‍ വീണത് കണ്ട ഒരാള്‍ ഇതിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങി. ശബ്ദം കേള്‍ക്കാതായതോടെ സഹോദരന്‍മാരായ അഞ്ച് പേര്‍ കൂടി കിണറ്റിലിറങ്ങി. ഇതിലൊരാള്‍ അലമുറയിടുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും വൈകാതെ സ്ഥലത്തെത്തി. പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കിണറ്റിലിറങ്ങിയവരില്‍ ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുത്തത്. അഞ്ചു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മാലിന്യം അടിഞ്ഞുകൂടി വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്ന അവസ്ഥയിലായിരുന്നു കിണര്‍.
Tags
Post a Comment
0 Comments