കൊച്ചി: കേരളത്തില്‍ പൊറോട്ടയുടെ വിലയെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മലയാളികളുടെ വികാരമായ പൊറോട്ട ഹൈക്കോടതി കയറിയതിന് പിന്നിലൊരു കാരണമുണ്ട്. പാക്കറ്റിലെത്തുന്ന പൊറോട്ടക്കാണ് പണികിട്ടിയത്. പലതരം പണികള്‍ കിട്ടിയിട്ടുള്ള പൊറോട്ടയെ ഇക്കുറി കോടതിവരെ എത്തിച്ചത് ജി.എസ്.ടിയാണ്. 18 ശതമാനം ജി.എസ്.ടിയാണ് പാക്കറ്റിലെ പൊറോട്ടക്ക് ചുമത്തിയിരുന്നത്. എന്നാല്‍ സമാന പാക്കറ്റ് ഭക്ഷണങ്ങളായ ചപ്പാത്തിക്കും ബ്രഡിനും അഞ്ച് ശതമാനാമാണ് ചുമത്തുന്നത്. ലുക്കിലും ടേസ്റ്റിലും റിച്ചാണെങ്കിലും ജി.എസ്.ടിയില്‍ അത്ര റിച്ച് വേണോ എന്നായിരുന്നു പൊറോട്ടക്ക് വേണ്ടി വാദിക്കാനിറങ്ങിയവരുടെ വാദം.
വിലയെ ചൊല്ലി തര്‍ക്കം; ഹൈക്കോടതി കയറി പൊറോട്ട
22:08:00
0

Tags
Post a Comment
0 Comments