ആറാട്ടുത്സവത്തിനിടെ കത്തിക്കുത്ത്; ഒരു മരണം, അഞ്ച് പേർക്ക് പരിക്കേറ്റു
evisionnews22:14:000
തൃശൂർ: മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ടുത്സവത്തിനിടെ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. അരിമ്പൂര്‍ സ്വദേശി അക്ഷയ് (21)ആണ് മരിച്ചത്.
Post a Comment
0 Comments