ഉദുമ: ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനറായി കെ.ബി മുഹമ്മദ് കുഞ്ഞിയെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. ഉദുമ നിയോജക മണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയാണ് കെ.ബി. ചെയര്‍മാനായി രാജന്‍ പെരിയയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കെ.ബി മുഹമ്മദ് കുഞ്ഞി, ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍
22:07:00
0
ഉദുമ: ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനറായി കെ.ബി മുഹമ്മദ് കുഞ്ഞിയെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. ഉദുമ നിയോജക മണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയാണ് കെ.ബി. ചെയര്‍മാനായി രാജന്‍ പെരിയയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Tags
Post a Comment
0 Comments