Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ജ്യേഷ്ഠന്‍ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി


കാസര്‍കോട്: കുറ്റിക്കോന്‍ നൂഞ്ഞങ്ങാനത്ത് ജേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു. അശോകന്‍ (45) ആണ് മരിച്ചത്. ജ്യേഷ്ഠന്‍ ബാലകൃഷ്ണന്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇന്നലെ രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടി വെക്കുകയായിരുന്നുവെന്ന് ബേഡകം പൊലീസ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad