കാസര്‍കോട്: ജനറല്‍ ആശുപത്രി മുറ്റത്തെ മാവിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞു വീണു. രാവിലെ എട്ടു മണിയോടെയാണ് സംഭവം. രാവിലെ ഡോക്ടര്‍മാരെ കാണാനായി ടോക്കനെടുക്കാനുള്ള ആളുകളുടെ ക്യൂ ഇതുവരെ നീളുമായിരുന്നു. ആളുകളുടെ തിരക്കൊഴിഞ്ഞ സമയത്ത് വീണതിനാല്‍ വന്‍ദുരന്തം വഴിവായി. ആംബുലന്‍സ് ഉള്‍പ്പടെ ഓഫിഷ്യല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഈ മരത്തണലിലാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രി മുറ്റത്തെ മാവിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞുവീണു; ഒഴിവായത് വന്‍ദുരന്തം
11:24:00
0
കാസര്‍കോട്: ജനറല്‍ ആശുപത്രി മുറ്റത്തെ മാവിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞു വീണു. രാവിലെ എട്ടു മണിയോടെയാണ് സംഭവം. രാവിലെ ഡോക്ടര്‍മാരെ കാണാനായി ടോക്കനെടുക്കാനുള്ള ആളുകളുടെ ക്യൂ ഇതുവരെ നീളുമായിരുന്നു. ആളുകളുടെ തിരക്കൊഴിഞ്ഞ സമയത്ത് വീണതിനാല്‍ വന്‍ദുരന്തം വഴിവായി. ആംബുലന്‍സ് ഉള്‍പ്പടെ ഓഫിഷ്യല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഈ മരത്തണലിലാണ്.
Tags

Post a Comment
0 Comments