Type Here to Get Search Results !

Bottom Ad

കെ.എം.സി.സി ജി.സി.സി ആലംപാടി കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍


ആലംപാടി: കെ.എം.സി.സി ജിസിസി ആലംപാടി കമ്മിറ്റിയുടെ 2024-2027 കാലയളവിലേക്കുള്ള പുതിയ ഭാരവായികള്‍ നിലവില്‍ വന്നു. ചെയര്‍മാന്‍ കാളി മുഹമ്മദ് വൈസ്- ചെയര്‍മാന്‍മാരായി അബ്ദുല്ല ഹിറ്റാച്ചി, സി.ബി മുഹമ്മദ്, ബക്കര്‍ മിഹ്‌റാജ്, സല്ലു പി.ബി, കാദര്‍ സൈത്തൂണ്‍, ഇബ്രാഹിം ആലംപാടി, ഹനീഫ ഗള്‍ഫ് നഗര്‍, മുഹമ്മദ് കുഞ്ഞി അബുദാബി, കാദര്‍ കുവൈത്ത് എന്നിവരെയും പ്രസിഡന്റായി അന്ത്ക്ക മിഹ്‌റാജ് നേയും ജനറല്‍ സെക്രട്ടറിയായി റൗഫ് കാസി എരിയപ്പാടിയെയും ട്രഷറര്‍ ആയി സത്താര്‍ പൊയ്യയിലിനേയും വൈസ്- പ്രസിഡന്റുമാരായി കലീല്‍ പൊയ്യയില്‍ (ബഹ്‌റൈന്‍), ജമാല്‍ ആലംപാടി (സൗദി), 

ഷെരീഫ് വൈറ്റ് (സൗദി), അബുബക്കര്‍ കുടഗ് (യു എ ഇ) അബ്ദുല്ല എ ഐ (ഒമാന്‍), ജോയിന്റ് സെക്രട്ടറിമാരായി ഹനീഫ അജ്മാന്‍(യു എ ഇ), ഫാറൂഖ് ബെള്ളുറടുക്ക (യുഎഇ), കാദര്‍ പി.എം (സൗദി), ഉമ്പായി മിഹ്‌റാജ് (യു എ ഇ), മുബഷിര്‍ മമ്മിച്ച (യുഎഇ) റിലീഫ് വിങ് ചെയര്‍മാനായി അലി എരിയപ്പാടി (സൗദി),കണ്‍വീനറായി ഔഫു കുയിതാസ് (യുഎഇ), മീഡിയ ആന്റ് സൈബര്‍ വിങ് ചെയര്‍മാനായി അസീസ് എസ്.ടി (യുഎഇ), സക്കരിയ കെ.എ.എരിയപ്പാടി (സൗദി)ഫൈനാന്‍സ് സെക്രട്ടറി ആയി ഹസൈനാര്‍ ഗള്‍ഫ് നഗര്‍ (റഷ്യ)യെയും കോ-ഓര്‍ഡിനേറ്റര്‍മാരായി ബാവ ആലംപാടി, സിഎച്ച് മുഹമ്മദ്, ഹാജി കാദര്‍, നാസര്‍ ആലംപാടി, സിദ്ദീഖ് ചൂരി എന്നിവരെയും 24 അംഗ എക്‌സിക്യുട്ടിവ് അംഗങ്ങളേയും കെഎംസിസി ജിസിസി ആലംപാടി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേന തിരഞ്ഞടുത്തു.

പ്രസിഡന്റ് അന്ത്ക്ക മിഹ്‌റാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം വൈസ്-പ്രസിഡന്റ് കാസി അബ്ദുല്‍ റഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു . മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നിസാം കെ. എ എരിയപ്പാടി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ജനറല്‍ സെക്രട്ടറി റൗഫ് കാസി 2021 - 2024 കാലയളവിലേ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും ജനറല്‍ ബോഡിയുടെ അംഗീകാരം നേടുകയും ചെയ്തു . യോഗത്തില്‍ കഴിഞ്ഞ കാലയയളവില്‍ ജീവകാരുണ്യ മേഖലയില്‍ ഉള്‍പ്പെടെ കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി നടത്തിയ മാതൃക പ്രവര്‍ത്തനത്തെ നേതാക്കള്‍ പ്രശംസിച്ച് സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാരായ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള 5 അംഗ സമിതി തിരഞ്ഞടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.

കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ചെയര്‍മാന്‍ കാളി മുഹമ്മദ് സാഹിബ്, ഓര്‍ഗനൈസിങ് സെക്രട്ടറി കലീല്‍ പൊയ്യയില്‍, വൈസ് പ്രസിഡന്റ്മാരായ സിബി മുഹമ്മദ്, ജമാല്‍ ആലംപാടി, ഷെരീഫ് വൈറ്റ്, ഇബ്രാഹിം ആലംപാടി, സെക്രട്ടറിമാരായ എ.എം. മുഹമ്മദ് കാര്‍, അബൂബക്കര്‍ കുടഗ്, ഉമ്പായി മിഹ്‌റാജ്, കാദര്‍ പി. എം, വൈസ്-ചെയര്‍മാന്‍മാരായ അബ്ദുല്ല ഹിറ്റാച്ചി, മുഹമ്മദ് കുഞ്ഞി അബുദാബി, ഹനീഫ ഗള്‍ഫ് നഗര്‍, കാദര്‍ കുവൈത്ത്, ഫൈനാന്‍സ് സെക്രട്ടറി ഹസ്സൈനാര്‍ റഷ്യ, റിലീഫ് വിങ് ജോയിന്റ് കണ്‍വീനര്‍മാരായ അബ്ദുല്ല എ.ഐ, ഹമീദ് സുബ്യന്‍തൊട്ടി, സൈബര്‍ വിങ് കണ്‍വീനര്‍ അസീസ്, കോര്‍ഡിനേറ്റര്‍ ബാവ ആലംപാടി, പ്രവര്‍ത്തക സമിതി അംഗങ്ങളായ അലി ബദ്രിയ , അബ്ദുല്ല കണ്ടിക, ഹാജി ആലംപാടി, ഹനീഫ പാര്‍ക്കതൊട്ടി, ഷെരീഫ് അബൂബക്കര്‍ ആലംപാടി, കുവൈത്ത് അബ്ദുല്ല, ജമാല്‍ കാസി, ഷെരീഫ് ഹാജി മദ്ക്കത്തില്‍, അഷ്റഫ് ഇകെ, മുഹമ്മദ് മിടില്‍, ഔഫു കുയ്താസ്, ഹാരിസ് സി.എം, എം.എം ഷെരീഫ് മദ്ക്കത്തില്‍, ജമാല്‍ കാസി, ഫാറൂഖ് ബെള്ളൂറടുക്ക സംസാരിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് കാസി സ്വാഗതവും ട്രഷറര്‍ സത്താര്‍ പൊയ്യയില്‍ നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad