യു.എ.ഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മിക്ക എമിറേറ്റുകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ദൂരക്കാഴ്ച ആയിരം മീറ്ററില്‍ താഴെ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞ് മുന്നറിയിപ്പ്; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
09:24:00
0
യു.എ.ഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മിക്ക എമിറേറ്റുകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ദൂരക്കാഴ്ച ആയിരം മീറ്ററില്‍ താഴെ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
Tags

Post a Comment
0 Comments