Type Here to Get Search Results !

Bottom Ad

പൊതു പ്രവര്‍ത്തനം അള്ളാഹു ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം; സിംസാറുല്‍ ഹഖ് ഹുദവി


ദുബായ്: പൊതു പ്രവർത്തനം അള്ളാഹു ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു കാര്യവും നാളെ സ്വാർകത്തിൽ എളുപ്പം പ്രവേശിക്കാൻ ഉപകാരവും ആകുമെന്ന് പ്രമുഖ പ്രാസംഗികൻ ബഹു സിംസാറുൽ ഹഖ് ഹുദവി ഉസ്താത് അഭിപ്രായപ്പെട്ടു ദുബായ്: കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി ദുബായ് പെർൾ ഗ്രീക്ക് ഹോട്ടെലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റംസാൻ സന്ദേശം നൽക്കുകയായിരുന്നു അദ്ദേഹം പ്രസിഡന്റ് റഫീഖ് മാങ്ങാട് അദ്ദ്യക്ഷം വഹിച്ചു പ്രമുഖ വ്യവസായിയും സേഫ് ലൈൻ ഗ്രൂപ്‌ ഓഫ്‌ കമ്പനിയുടെ എം ഡി യുമായ ഡോക്ടർ അബുബക്കർ കുറ്റിക്കോൽ റംസാൻ റിലീഫിന്റെ ബ്രോഷർ പ്രകാശനം ബഹു സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന് നൽകി കൊണ്ട് നിർവഹിച്ചു. 

സംഗമം സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തോട്ടി ഉൽഘടനം നിർവഹിച്ചു ജനറൽ സെക്രട്ടറി ഹനീഫ്‌ കട്ടക്കാൽ സ്വാഗതം പറഞ്ഞു സംഗമത്തിൽ പുതുതായി റജിരഞ്ചെടുത്ത ജില്ലാ ഭാരവാഹികൾ ആയ പ്രസിണ്ടന്റ് സലാം കന്യാപ്പാടി ജനറൽ സെക്രട്ടറി ഹനീഫ്‌ ടീ ആർ വൈസ് പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ വൈസ് പ്രസിഡന്റ് അബ്ബാസ് കെ പി സെക്രട്ടറി സി എ ബഷീര് എന്നിവർക്ക് സ്വീകരണം നൽകി പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ശാഫി ഹാജി കോട്ടക്കുന്ന് അബ്ദുല്ല ആറങ്ങാടി അഫ്സൽ മൊട്ടമ്മൽ, 

ജില്ലാ ഭാരവാഹികൾ ആയ സി എച് നൂറുദ്ദീൻ ഹസൈനാർ ബീജേന്തെടുക്ക, മുനീർ ബെരിക്ക നൂറുദ്ദീൻ ആറാട്ടുകടവ്‌ റഫീഖ് പടന്ന അഷ്‌റഫ് ബായാർ മൊയ്‌ദീൻ അബ്ബ ബാവ സുബൈർ അബ്ദുല്ല സിദ്ധീഖ് ചൗക്കി. റാഫി പള്ളിപുറം,റൗഫ്‌ കെ ജി എൻ, ഹമീദ് ചന്ദ്രിക,മണ്ഡലം നേതാക്കൾ ആയ എ ജീ എ റഹ്‌മാൻ ഇബ്രാഹിം ബേരിക്ക ഖാലിദ് പാലക്കി സൈഫു മൊഗ്രാൽ ഉപ്പി കല്ലന്ഗൈ മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക ഹാഷിം മഠം നിസ്സാർ മാങ്ങാട് മുനീർ പള്ളിപ്പുറം നവാസ് എടനീർ അസ്‌ലം കോട്ടപ്പാറ ഉബൈദ് അബ്ദുൾറഹ്മാൻ അജ്മൽ പൊവ്വൽ ആരിഫ് ചെരുമ്പ റിസ്‌വാൻ കളനാട് അസീബ് മഠം തുടങ്ങിയവർ സമ്പനധിച്ചു റഷീദ് ഹാജി കല്ലിങ്കൽ പ്രാർത്ഥന നടത്തി ട്രഷറർ നംഷാദ് പൊവ്വൽ നന്ദി പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad