Type Here to Get Search Results !

Bottom Ad

പള്ളിക്കര പഞ്ചായത്ത് ദുബായ് കെ.എം.സി.സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തൊട്ടി ഗ്രീന്‍സ്റ്റാര്‍ ക്ലബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു


കാസര്‍കോട്: മാര്‍ച്ച് രണ്ടിന് പള്ളിക്കര പഞ്ചായത്ത് ദുബായ് കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റിലെ തൊട്ടി ഗ്രീന്‍സ്റ്റര്‍ ക്ലബിന്റെ ജേഴ്സി പ്രകശനം മുനവ്വര്‍ അബ്ദുല്‍ റഹ്്മാന്‍ തൊട്ടി ശാഖാ കെഎംസിസി പ്രസിഡന്റ് എം.എ റഷീദിന് നല്‍കി നിര്‍വഹിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad