കാസര്‍കോട്: അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ഡിസ്ട്രിക്ട് ചെയര്‍മാനായി തിരഞ്ഞെടുത്ത സമീര്‍ ആമസോണിക്‌സിനെ ആദരിക്കുകയും പ്രസ് ക്ലബ്് വൈസ് പ്രസിഡന്റ്് നഹാസ് പി മുഹമ്മദിന് സ്‌നേഹോപഹാരവും നല്‍കി. കാസര്‍കോട് സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാനും ക്ലബ് രക്ഷാധികാരിയുമായ അബ്ബാസ് ബീഗം ആദരവും ഉപഹാരവും നല്‍കി. അലയന്‍ ക്ലബ് ഇന്റര്‍നാഷണല്‍റി ജിയണല്‍ ചെയര്‍മാന്‍ എസ്. റഫീഖ് വിശിഷ്ടാതിഥിയായി. ക്ലബ് സെക്രട്ടറി സമീര്‍ ആമസോണിക്‌സിനെ ഡിസ്ട്രിക്റ്റ് ചെയര്‍മാനായി തിരഞ്ഞെടുത്തത് ക്ലബിന് ഒരു പൊന്‍തൂവലാണെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. അന്‍വര്‍ കെ.ജി സ്വാഗതം പറഞ്ഞു ട്രഷറര്‍ രമേഷ് കല്പക, ഹനീഫ്, പി.എം നൗഷാദ് കെടുമുല, നാസിര്‍ ലീന്‍, അബ്ദുല്‍ മജീദ്, അജിത് കുമാര്‍, സിറാജുദ്ദീന്‍ മുജാഹിദ് സംബന്ധിച്ചു.
അലയന്‍സ് ക്ലബ് ആദരിച്ചു
13:00:00
0

Tags
Post a Comment
0 Comments