കാഞ്ഞങ്ങാട്: 14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 55കാരന്‍ അറസ്റ്റില്‍. ആവിയിലെ എം.ആര്‍ ഹൈദരലി (55)നെയാണ് ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാനഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്നത്. കാഞ്ഞങ്ങാട്ടായതിനാല്‍ കേസ് ഹോസ്ദുര്‍ഗിലേക്ക് മാറ്റുകയായിരുന്നു. പ്രതി ഹോസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ. കെ. സുഭാഷ് ബാബു, സീനിയര്‍ സിവില്‍ പൊലീസുദ്യോഗസ്ഥന്‍ എ.വി രാകേഷ്, കെ. രജീഷ്, പി.വി ഷൈജു എന്നിവരുമുണ്ടായിരുന്നു.
14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 55കാരന്‍ അറസ്റ്റില്‍
12:35:00
0
കാഞ്ഞങ്ങാട്: 14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 55കാരന്‍ അറസ്റ്റില്‍. ആവിയിലെ എം.ആര്‍ ഹൈദരലി (55)നെയാണ് ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാനഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്നത്. കാഞ്ഞങ്ങാട്ടായതിനാല്‍ കേസ് ഹോസ്ദുര്‍ഗിലേക്ക് മാറ്റുകയായിരുന്നു. പ്രതി ഹോസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ. കെ. സുഭാഷ് ബാബു, സീനിയര്‍ സിവില്‍ പൊലീസുദ്യോഗസ്ഥന്‍ എ.വി രാകേഷ്, കെ. രജീഷ്, പി.വി ഷൈജു എന്നിവരുമുണ്ടായിരുന്നു.
Tags
Post a Comment
0 Comments