കൊല്ലം: അഞ്ചല്‍ പനയഞ്ചേരിയില്‍ കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രനു വേണ്ടി ചുവരെഴുത്ത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് പ്രേമചന്ദ്രന് വേണ്ടി ചുവരെഴുത്ത് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ എം.പി പങ്കെടുത്ത് വിവാദമായിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം തീര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായി ഉയര്‍ത്താന്‍ സി.പി.എം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ പ്രേമചന്ദ്രന്‍ ആരോപണങ്ങളെ അപ്പാടെ തള്ളുകയാണ്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ ചുവരെഴുത്ത്: കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രനു വേണ്ടി പ്രചാരണം
10:35:00
0
കൊല്ലം: അഞ്ചല്‍ പനയഞ്ചേരിയില്‍ കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രനു വേണ്ടി ചുവരെഴുത്ത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് പ്രേമചന്ദ്രന് വേണ്ടി ചുവരെഴുത്ത് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ എം.പി പങ്കെടുത്ത് വിവാദമായിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം തീര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായി ഉയര്‍ത്താന്‍ സി.പി.എം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ പ്രേമചന്ദ്രന്‍ ആരോപണങ്ങളെ അപ്പാടെ തള്ളുകയാണ്.
Tags
Post a Comment
0 Comments