കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കടയില്‍ തീപിടിത്തം. എംജി റോഡില്‍ ബദ്രിയ ഹോട്ടലിന് മുന്നിലെ മാറ്റ് കടയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കടയിലെ സാധനസാമഗ്രികള്‍ പൂര്‍ണമായും അഗ്നിക്കിരയായി. തീ അണക്കുന്നതിനുള്ള ശ്രമം നടക്കുന്നു.
Copyright (c) 2023 e-visionnews All Right Reseved
Post a Comment
0 Comments