കാസര്‍കോട്: പൈവളിഗെ പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം മുസ്‌ലിം ലീഗിലെ സിയാസുന്നിസയുടെ രാജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. സിയാസുന്നിസയെ മുന്‍കാല പ്രാബല്യത്തോടെ പഞ്ചായത്തംഗമായി തുടരാന്‍ കമ്മീഷന്‍ അനുമതി നല്‍കി. നിര്‍ബന്ധ പ്രകാരമാണ് തനിക്ക് രാജിക്കത്തില്‍ ഒപ്പിടേണ്ടി വന്നതെന്ന് കാണിച്ച് സിയാസുന്നിസ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഹരജി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. കഴിഞ്ഞ സെപ്തംബര്‍ 20നാണ് സിയാസുന്നിസയുടെ പേരിലുള്ള രാജിക്കത്ത് പൈവളിഗെ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചത്.
പൈവളിഗെ പഞ്ചായത്ത് അംഗം സിയാസുന്നിസയ്ക്ക് തുടരാം; രാജി അസാധുവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
09:40:00
0
കാസര്‍കോട്: പൈവളിഗെ പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം മുസ്‌ലിം ലീഗിലെ സിയാസുന്നിസയുടെ രാജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. സിയാസുന്നിസയെ മുന്‍കാല പ്രാബല്യത്തോടെ പഞ്ചായത്തംഗമായി തുടരാന്‍ കമ്മീഷന്‍ അനുമതി നല്‍കി. നിര്‍ബന്ധ പ്രകാരമാണ് തനിക്ക് രാജിക്കത്തില്‍ ഒപ്പിടേണ്ടി വന്നതെന്ന് കാണിച്ച് സിയാസുന്നിസ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഹരജി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. കഴിഞ്ഞ സെപ്തംബര്‍ 20നാണ് സിയാസുന്നിസയുടെ പേരിലുള്ള രാജിക്കത്ത് പൈവളിഗെ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചത്.
Tags
Post a Comment
0 Comments