Type Here to Get Search Results !

Bottom Ad

അമിത അളവില്‍ ഉറക്കഗുളിക കഴിച്ചു; അലന്‍ ഷുഹൈബ് ആശുപത്രിയില്‍


കൊച്ചി: അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അലന്‍ ഷുഹൈബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഫ്ളാറ്റിലാണ് അലനെ ബോധരഹിതനായി കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ അലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad