തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴികളുടെയും ന്യൂനമർദ്ദ സാധ്യതയുടെയും സ്വാധീനത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
രണ്ട് ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ സാധ്യത; സംസ്ഥാനത്ത് മഴ കനക്കും
10:50:00
0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴികളുടെയും ന്യൂനമർദ്ദ സാധ്യതയുടെയും സ്വാധീനത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Tags
Post a Comment
0 Comments