ചട്ടഞ്ചാല്‍: ശിഹാബ് തങ്ങള്‍ ചാരിറ്റബള്‍ ആന്റ് എജുക്കേഷണല്‍ ട്രസ്റ്റിന് ബാഡൂര്‍ ലത്തീഫ് ഹാജി ദാനമായി നല്‍കിയ 25 സെന്റ് സ്ഥലത്ത് നിര്‍മിച്ച രണ്ടു ബൈത്തുറഹ്്മകളുടെ താക്കോല്‍ദാനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മൂന്നു വ്യക്തികള്‍ക്ക് അഞ്ചു സെന്റ് വീതം ഭൂമിയും നല്‍കി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, വൈസ് പ്രസിഡണ്ട് കെഇഎ ബക്കര്‍, സെക്രട്ടറി എബി ശാഫി, മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍,ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹമീദ് മാങ്ങാട്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍,മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് പ്രസിഡണ്ട് കെ എം അബ്ദുല്‍ ഖാദര്‍ കളനാട്,ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്,മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹുസൈനാര്‍ തെക്കില്‍,
ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി കലാഭവന്‍ രാജു, ചെമനാട്ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സുഫൈജ അബുബക്കര്‍,കാസറഗോഡ് ബ്ലോക്ക് പഞ്ചായത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശമീമ അന്‍സാരി മീത്തല്‍,പഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍,എംഎസ്എഫ് മുന്‍ ദേശീയ ഉപാദ്ധ്യക്ഷ ഫാത്തിമ തഹ്ലിയ,ഹരിത സംസ്ഥാന പ്രസിഡണ്ട് ഷാഹിദറാഷിദ് കുണിയ,മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര,ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍,സെക്രട്ടറി മൊയ്തു തൈര,ശിഹാബ് തങ്ങള്‍ ചാരിറ്റബള്‍ ആന്റ് എജുകേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി ഡി ഹസ്സന്‍ ബസരി,റാസല്‍ ഖൈമ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചട്ടഞ്ചാല്‍,മുസ്ലിം ലീഗ് പുത്തരിയടുക്കം എട്ടാം വാര്‍ഡ് പ്രസിഡണ്ട് അബു മാഹിനബാദ്,ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍, ട്രഷറര്‍ ഖലന്തര്‍ തൈര, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത് സെക്രട്ടറി സാദിഖ് ആലംപാടി,ചട്ടഞ്ചാല്‍ ശാഖ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ടി ഡി,ട്രഷറര്‍ ഹൈദര്‍ കുന്നാറ സംബന്ധിച്ചു.
Post a Comment
0 Comments