കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ ചാലിങ്കാലില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരനും പരിക്കേറ്റു. രാവണേശ്വരം റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവധാര നിയന്ത്രണത്തിലുള്ള ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ ചാലിങ്കാല്‍ സുശീലഗോപാലന്‍ നഗറിലെ സുകേഷി (26)നെ കാലിന് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുത്രിയില്‍ നിന്നും മൃതദേഹവുമായി കുറ്റിക്കോലില്‍ പോയി മടങ്ങുമ്പോഴാണ് ആംബുലന്‍സില്‍ കാറടിച്ചത്. കാര്‍ കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. കാസര്‍കോട് സി.പി.സി.ആര്‍.ഐയിലെ ഉദ്യോഗസ്ഥനായ കൊടക്കാട് സ്വദേശിയായ കാര്‍ യാത്രക്കാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു.
മൃതദേഹമെത്തിച്ച് മടങ്ങിയ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
17:01:00
0
കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ ചാലിങ്കാലില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരനും പരിക്കേറ്റു. രാവണേശ്വരം റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവധാര നിയന്ത്രണത്തിലുള്ള ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ ചാലിങ്കാല്‍ സുശീലഗോപാലന്‍ നഗറിലെ സുകേഷി (26)നെ കാലിന് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുത്രിയില്‍ നിന്നും മൃതദേഹവുമായി കുറ്റിക്കോലില്‍ പോയി മടങ്ങുമ്പോഴാണ് ആംബുലന്‍സില്‍ കാറടിച്ചത്. കാര്‍ കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. കാസര്‍കോട് സി.പി.സി.ആര്‍.ഐയിലെ ഉദ്യോഗസ്ഥനായ കൊടക്കാട് സ്വദേശിയായ കാര്‍ യാത്രക്കാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു.
Tags
Post a Comment
0 Comments