മലപ്പുറം: പൊന്നാനിയില്‍ കടലിലിറങ്ങിയ ഒമ്പത് വയസുകാരന്‍ മുങ്ങി മരിച്ചു. പൊന്നാനി സ്വദേശി തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്‌റാന്‍ (9)ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടം. നാലു സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഹ്‌റാന്‍ കടലില്‍ ഇറങ്ങിയത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുഹൃത്തുക്കള്‍ക്കൊപ്പം കടലിലിറങ്ങിയ ഒമ്പതു വയസുകാരന്‍ മുങ്ങി മരിച്ചു
13:35:00
0
മലപ്പുറം: പൊന്നാനിയില്‍ കടലിലിറങ്ങിയ ഒമ്പത് വയസുകാരന്‍ മുങ്ങി മരിച്ചു. പൊന്നാനി സ്വദേശി തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്‌റാന്‍ (9)ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടം. നാലു സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഹ്‌റാന്‍ കടലില്‍ ഇറങ്ങിയത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags
Post a Comment
0 Comments