കോഴിക്കോട്: മതനിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസമാണെന്നും കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടം ചെയ്യുമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ കണ്‍വന്‍ഷനില്‍ നാസര്‍ ഫൈസി കൂടത്തായി. എസ്.എഫ്.ഐ കാമ്പസുകളില്‍ മതനിരാസം പ്രചരിപ്പിക്കുകയാണ്. സുന്നി മഹല്ല് ഫെഡറേഷന്‍ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗും സമസ്തയും ചേര്‍ന്ന് നിന്ന സമയത്താണ് കേരളത്തില്‍ നവോഥാനം ഉണ്ടായിട്ടുള്ളത്. പാണക്കാട് കുടുംബവുമായുള്ള സമസ്തയുടെ ബന്ധം പൊളിക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടം; പാണക്കാട് കുടുംബവുമായുള്ള സമസ്ത ബന്ധം പൊളിക്കുന്നവരെ എതിര്‍ക്കും: നാസര്‍ ഫൈസി
13:08:00
0
കോഴിക്കോട്: മതനിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസമാണെന്നും കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടം ചെയ്യുമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ കണ്‍വന്‍ഷനില്‍ നാസര്‍ ഫൈസി കൂടത്തായി. എസ്.എഫ്.ഐ കാമ്പസുകളില്‍ മതനിരാസം പ്രചരിപ്പിക്കുകയാണ്. സുന്നി മഹല്ല് ഫെഡറേഷന്‍ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗും സമസ്തയും ചേര്‍ന്ന് നിന്ന സമയത്താണ് കേരളത്തില്‍ നവോഥാനം ഉണ്ടായിട്ടുള്ളത്. പാണക്കാട് കുടുംബവുമായുള്ള സമസ്തയുടെ ബന്ധം പൊളിക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
Tags
Post a Comment
0 Comments