കാസര്‍കോട്: സ്‌കൂള്‍ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ ദാരുണമായി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ബദിയടുക്ക പള്ളത്തടുക്കയിലാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശികളെന്നാണ് വിവരം. അഞ്ചുപേരും തല്‍ക്ഷണം മരിച്ചിരുന്നു. ഓട്ടോ പൂര്‍ണമായും ചിന്നിച്ചിതറിയ സ്ഥിതിയിലാണ്.
Post a Comment
0 Comments