Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടി: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ പൊലീസ് പിടികൂടി


കാസര്‍കോട്: മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ പൊലിസ് വളഞ്ഞിട്ട് പിടികൂടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാറിനെയാണ് ഇന്നലെ ഉച്ചയോടെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. പ്രദീപും ജില്ലാ ജനറല്‍ സെക്രട്ടറി കാര്‍ത്തികേയനും സഹപ്രവര്‍ത്തകരും കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബേദ്കര്‍ കോളേജിലേക്ക് പോകുന്ന വഴിക്ക് ചായ കുടിക്കാന്‍ പെരിയ ടൗണിലെ ബേക്കറി ടീ സ്റ്റാളില്‍ ചായ കുടിച്ചിരിക്കെയാണ് പൊലിസ് വളഞ്ഞിട്ടു പിടിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad