ദോഹ: വേനലവധി കഴിഞ്ഞ് കേരളത്തില്‍ നിന്നും ഖത്തറിലേക്ക് മടങ്ങുന്ന പ്രവാസികളുടെ തിരക്ക് പരിഗണിച്ച് ആഗസ്ത് അവസാനത്തില്‍ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. നിലവിലെ സര്‍വീസിന് പുറമെയാണ് രണ്ടു അധിക സര്‍വീസ് പ്രഖ്യാപിച്ചത്. ആഗസ്ത് 27ന് കോഴിക്കോട് നിന്നും രാവിലെ 9.30 മണിക്കാണ് ഒരു വിമാനം. അന്നുതന്നെ ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.10 മണിക്ക് കോഴിക്കോട്ടേക്ക് ഈ വിമാനം മടങ്ങും. 29ന് കൊച്ചിയില്‍ നിന്നാണ് രണ്ടാമത്തെ സര്‍വീസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയില്‍ നിന്ന് തിരിച്ചു കൊച്ചിയിലേക്കും സര്‍വീസുണ്ടാകും. സ്‌കൂളുകള്‍ വേനലവധി കഴിഞ്ഞ് ആഗസ്റ്റ് അവസാന വാരത്തില്‍ തുറക്കാനിരിക്കെ, കുടുംബ സമേതമുള്ള യാത്രക്കാരുടെ മടക്ക സീസണാണിത്.
വേനലവധി തിരക്ക്; അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
14:39:00
0
ദോഹ: വേനലവധി കഴിഞ്ഞ് കേരളത്തില്‍ നിന്നും ഖത്തറിലേക്ക് മടങ്ങുന്ന പ്രവാസികളുടെ തിരക്ക് പരിഗണിച്ച് ആഗസ്ത് അവസാനത്തില്‍ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. നിലവിലെ സര്‍വീസിന് പുറമെയാണ് രണ്ടു അധിക സര്‍വീസ് പ്രഖ്യാപിച്ചത്. ആഗസ്ത് 27ന് കോഴിക്കോട് നിന്നും രാവിലെ 9.30 മണിക്കാണ് ഒരു വിമാനം. അന്നുതന്നെ ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.10 മണിക്ക് കോഴിക്കോട്ടേക്ക് ഈ വിമാനം മടങ്ങും. 29ന് കൊച്ചിയില്‍ നിന്നാണ് രണ്ടാമത്തെ സര്‍വീസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയില്‍ നിന്ന് തിരിച്ചു കൊച്ചിയിലേക്കും സര്‍വീസുണ്ടാകും. സ്‌കൂളുകള്‍ വേനലവധി കഴിഞ്ഞ് ആഗസ്റ്റ് അവസാന വാരത്തില്‍ തുറക്കാനിരിക്കെ, കുടുംബ സമേതമുള്ള യാത്രക്കാരുടെ മടക്ക സീസണാണിത്.
Tags
Post a Comment
0 Comments