ബംഗളുരു: പണിമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഗോവ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യുവവ്യവസായി ചെര്‍ക്കളയിലെ ഹഫിസ് കുദ്രോളിക്ക് ജാമ്യം. ഇന്‍കം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കി പണം തട്ടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹഫിസിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്നാണ് പലപ്പോഴായി കോടികള്‍ തട്ടിയെന്നാണ് ആരോപണം.
ഹഫിസ് കുദ്രോളിക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം
18:51:00
0
ബംഗളുരു: പണിമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഗോവ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യുവവ്യവസായി ചെര്‍ക്കളയിലെ ഹഫിസ് കുദ്രോളിക്ക് ജാമ്യം. ഇന്‍കം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കി പണം തട്ടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹഫിസിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്നാണ് പലപ്പോഴായി കോടികള്‍ തട്ടിയെന്നാണ് ആരോപണം.
Post a Comment
0 Comments