ഉപ്പള: കയ്യാറില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ വിഷ്ണുവി(25)നെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കയ്യാറിലെ അബ്ദുല്‍ റഷീദി (33)നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ കയ്യാര്‍ സ്‌കൂളിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചു വെന്നാണ് കേസ്. വിഷ്ണുവിനെ കൂടാതെ മറ്റാരെങ്കിലും അക്രമത്തിന് പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നു.
ഉപ്പള കയ്യാറില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
17:17:00
0
ഉപ്പള: കയ്യാറില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ വിഷ്ണുവി(25)നെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കയ്യാറിലെ അബ്ദുല്‍ റഷീദി (33)നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ കയ്യാര്‍ സ്‌കൂളിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചു വെന്നാണ് കേസ്. വിഷ്ണുവിനെ കൂടാതെ മറ്റാരെങ്കിലും അക്രമത്തിന് പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നു.
Tags
Post a Comment
0 Comments