തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. രണ്ട് ദിവസമായി ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. 18-ാം തിയതി വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കടലാക്രമണത്തിനും തീര മേഖലയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.
കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു; ഇന്നും മഴ മുന്നറിയിപ്പില്ല
10:12:00
0
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. രണ്ട് ദിവസമായി ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. 18-ാം തിയതി വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കടലാക്രമണത്തിനും തീര മേഖലയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.
Tags
Post a Comment
0 Comments