Type Here to Get Search Results !

Bottom Ad

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന്‍ അറസ്റ്റില്‍


കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റും എംപിയുമായ കെസുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനായി സുധാകരന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഇന്ന് ഹാജരായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad