കാസര്‍കോട്: കൊലചെയ്യപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ആക്രമണങ്ങളെ തടയാനുള്ള എക്‌സ്പീരിയന്‍സ് കുറവാണെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍. കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിനു മുന്നില്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ക്രമസമാധാന നിലപൂര്‍ണമായും തകര്‍ന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദികള്‍ ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പുമാണെന്നും അദ്ദേഹം ആരോപിച്ചു. ശബരീനാഥ്, ജെറമിയ, നുഹുമാന്‍ പള്ളങ്കോട്, അഭിമന്യു, ശ്രീരാജ് മാങ്ങാട്, അഖില്‍ കാലിച്ചാനടുക്കം, വിഷ്ണു ഇരിയണ്ണി സംസാരിച്ചു.
ഡോക്ടറുടെ കൊലപാതകം: ആരോഗ്യ മന്ത്രിയുടെ പ്രസ്താവന അപലപനീയമെന്ന് കെ.എസ്.യു
20:29:00
0
കാസര്‍കോട്: കൊലചെയ്യപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ആക്രമണങ്ങളെ തടയാനുള്ള എക്‌സ്പീരിയന്‍സ് കുറവാണെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍. കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിനു മുന്നില്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ക്രമസമാധാന നിലപൂര്‍ണമായും തകര്‍ന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദികള്‍ ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പുമാണെന്നും അദ്ദേഹം ആരോപിച്ചു. ശബരീനാഥ്, ജെറമിയ, നുഹുമാന്‍ പള്ളങ്കോട്, അഭിമന്യു, ശ്രീരാജ് മാങ്ങാട്, അഖില്‍ കാലിച്ചാനടുക്കം, വിഷ്ണു ഇരിയണ്ണി സംസാരിച്ചു.
Post a Comment
0 Comments